ലോകാ സമസ്താ സുഖിനോ ഭവന്തു

എന്ന് ഉദ്‌ഘോഷിച്ചു , പ്രാർത്ഥിച്ചു, പഠിപ്പിച്ച ഉത്ക്കൃഷ്ടമായ ഒരു സന്യാസ പരമ്പര… തനതു സംസ്കാരം അവകാശപ്പെടാൻ കഴിയുന്ന സജ്ജനങ്ങളുടെ ഒരു രാഷ്ട്രം… അങ്ങിനെയുള്ള ആ സന്യാസി വര്യന്മാരുടെയും, ഈ സജ്ജനങ്ങളുടെയും, പ്രൗഢ ഗംഭീരമായ ഒരു ഒത്തു ചേരൽ …

മഹാ കുംഭ മേള

ലോക സമസ്ത സുഖിനോ ഭവന്തു എന്ന് ഉദ്‌ഘോഷിച്ചു, പ്രാർത്ഥിച്ചു, പഠിപ്പിച്ച ഉത്ക്കൃഷ്ടമായ ഒരു സന്യാസ പരമ്പര… തനതു സംസ്കാരം അവകാശപ്പെടാൻ കഴിയുന്ന സജ്ജനങ്ങളുടെ ഒരു രാഷ്ട്രം… അങ്ങിനെയുള്ള ആ സന്യാസി വര്യന്മാരുടെയും, ഈ സജ്ജനങ്ങളുടെയും, പ്രൗഢ ഗംഭീരമായ ഒരു ഒത്തു ചേരൽ… പഞ്ച ഭൂതങ്ങളും, സമയവു, ഋതുക്കളും, ഏറ്റവും പരിപൂർണമായി ചേരുന്ന അപൂർവമായ സമയത്തു, ജീവൽ നാഡിയായി, സഹസ്രാബ്ധങ്ങളായി, ഒഴുകുന്ന , മൂന്നു പുണ്ണ്യ നദികളുടെ, അപൂർവ സംഗമത്തിൽ, എല്ലാറ്റിനും ഊർജം കൊടുക്കുന്ന, ആദിത്യ ഭഗവാനെ, തൊഴുതു വരവേൽക്കാൻ, അവർ ഒത്തു ചേരുകയാണ്… ലോകത്തെ മുഴുവൻ സ്നേഹിക്കാൻ പഠിപ്പിച്ച, ആ ഗുരു പരമ്പരയെ, അറിയാൻ, അവരെ മനസ്സിലാക്കാനുള്ള ഒരു വേദി.. അതാണ് പ്രയാഗ് രാജിലെ മഹാ കുംഭ മേള..

ഭൗതികം, ആത്മീയം, ഭൂമിശാസ്ത്രപരം, പ്രപഞ്ചം, സമയം എന്ന് വേണ്ട , തങ്ങൾക്കു അറിയാവുന്ന എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു നിൽക്കുന്ന, ഒരു അപൂർവ സംഗമം… അതാണ് 144 കൊല്ലം കൂടുമ്പോൾ നടക്കുന്ന ഈ മഹത്തായ സംഗമ ഭൂമിയിലെ കുംഭം…

വിജ്ഞാനം അളവുകോലാക്കി, പഠിപ്പിച്ചു, ജീവിച്ചു കാണിച്ച, ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഏറ്റവും വലിയ മഹോത്സവം… അത് ലോകത്തിലെ ഏറ്റവും വലിയ , മനുഷ്യ സംഗമമായി മാറുമ്പോൾ, ഇവിടെ പിറക്കുന്നത് ഒരു മഹാത്ഭുതമാണ്.. സ്വയം അറിഞ്ഞു, അനുഭവിച്ചു മനസ്സിലാക്കേണ്ട, ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം…

കുംഭ മേള എന്ന ഈ വെബ്‌സൈറ്റിയിലേക്കു എല്ലാവര്ക്കും സ്വാഗതം.

ലോകത്തെ മുഴുവൻ സ്നേഹിക്കാൻ പഠിപ്പിച്ച, ആ ഗുരു പരമ്പരയെ, അറിയാൻ, അവരെ മനസ്സിലാക്കാനുള്ള ഒരു വേദി… അതാണ് പ്രയാഗ് രാജിലെ, മഹാ കുംഭ മേള …

വാർത്തകൾ

എന്താണ് കുംഭമേള?

ഒരു വലിയ ഉത്സവം, പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് 45 കോടി ആൾക്കാരെ! 45 ദിവസം നീണ്ടുനിൽക്കുന്ന പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ…

Read More

അഖാഡ

ശാസ്ത്രം പ്രചരിപ്പിക്കുന്നവർ മാത്രം ഉണ്ടായത് കൊണ്ട് ധർമ്മം നിലനിർത്താനാവില്ല, ശാസ്ത്രം പ്രചരിപ്പിക്കുന്നവരെ സംരക്ഷിക്കുന്നതും ധർമ്മം തന്നെയാണ് എന്ന് ശങ്കരാചാര്യർ നമുക്ക്…

Read More

പുസ്തകപരിചയം

ജീവചരിത്രം

ജീവചരിത്രം* 1. പ്രായം 0-8 (ജനനം മുതൽ ആദ്യകാല വിദ്യാഭ്യാസം വരെ) • എ.ഡി. 788: കേരളത്തിലെ കാലടിയിൽ മാതാപിതാക്കളായ…

Read More

ഗ്രന്ഥങ്ങൾ

പ്രകരണ ഗ്രന്ഥങ്ങൾ1. വിവേകചൂഡാമണി : വായിക്കാനുള്ള ലിങ്ക്2. അപരോക്ഷാനുഭൂതി3. ഉപദേശസഹസ്രി4. വാക്യവൃത്തി5. സ്വാത്മ നിരൂപണം6. ആത്മബോധ7. സർവ വേദാന്ത സാര…

Read More