പ്രയാഗ്‌രാജ് – എവിടെ ?

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ചെറിയ നഗരമാണ് പ്രയാഗ്‌രാജ്. ത്രിവേണി സംഗമം നിലനിൽക്കുന്ന നഗരം എന്ന നിലയ്ക്ക് കുംഭമേളയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള നഗരമാണ് പ്രയാഗ്

ഗംഗ യമുന സരസ്വ എന്നീ മൂന്ന് നദികൾ ഒത്തുചേരുന്ന ഈ നഗരത്തിലാണ് ഈ ത്രിവേണി സംഗമത്തിലാണ് കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട സ്നാനങ്ങൾ നടക്കുന്നത്.