എത്തിച്ചേരുന്ന വിധം
വിമാനത്താവളം റെയിൽവേ സ്റ്റേഷൻ എന്നുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഗവൺമെൻറ് ഒരുക്കുന്നതിനാൽ പ്രയാഗ് രാജ് എത്തിച്ചേരാൻ പല വഴികളും ഉണ്ട്
Airport
ചെറുതാണെങ്കിലും പ്രയാഗ് രാജ് എയർപോർട്ട് ഉണ്ട് ബാംഗ്ലൂരിൽ നിന്നും എല്ലാം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും മുഖ്യ മായ എയർപോർട്ട് ലക്നൗ ആണുള്ളത് നിന്നും ഏകദേശം അഞ്ചുമണിക്ക് ഉണ്ടായിരിക്കും
Railway Station
പ്രയാഗ് രാജിൽ നല്ലൊരു റെയിൽവേ സ്റ്റേഷൻ ഉണ്ട്… കുംഭ മേളക്കായി , ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്…
IRCTC Next Generation eTicketing System
Bus Stand
UP സർക്കാരിന്റെ പല ബസുകളും , ഇവിടെ എത്താൻ സഹായകരമാണ്..
:: UPSRTC Online Reservation ::
Taxi Services
Important Links
യാത്രകൾ ചെയ്യാനായി , താഴെ പറയുന്ന സൈറ്റുകൾ , ഉപയോഗിക്കാവുന്നതാണ്.
Bus Tickets – redBus
MakeMyTrip – #1 Travel Website
