മഹാകുംഭമേള 2025
കൊണ്ടുപോകേണ്ട സാധനങ്ങൾ
വടക്കേ ഇന്ത്യൻ നഗരം എന്നുള്ള നിലയിൽ പ്രയാഗ്രാജിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് പ്രത്യേകിച്ച് വസ്ത്രവിധാനങ്ങൾ തന്നെ. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നത് പറയുന്നവയാണ് 2. വസ്ത്രം : പ്രയാഗരാജ് എന്ന സ്ഥലം തണുപ്പ് കൂടിയ ശൈത്യ നഗരമാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ 10 ഡിഗ്രി അല്ലെങ്കിൽ 15 ഡിഗ്രി വരെ മാത്രമേ ചൂട് ഉണ്ടാവുകയുള്ളൂ .. ആയതുകൊണ്ട് ചൂട് നൽകുന്ന എല്ലാത്തരം വസ്ത്രങ്ങളും കൈവശം കരുതേണ്ടതാണ്. 3. ഭാഷ : ഹിന്ദി
കൊണ്ടുപോകേണ്ട സാധനങ്ങൾ Read More »
യാത്ര
എത്തിച്ചേരുന്ന വിധം വിമാനത്താവളം റെയിൽവേ സ്റ്റേഷൻ എന്നുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഗവൺമെൻറ് ഒരുക്കുന്നതിനാൽ പ്രയാഗ് രാജ് എത്തിച്ചേരാൻ പല വഴികളും ഉണ്ട് Airport ചെറുതാണെങ്കിലും പ്രയാഗ് രാജ് എയർപോർട്ട് ഉണ്ട് ബാംഗ്ലൂരിൽ നിന്നും എല്ലാം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും മുഖ്യ മായ എയർപോർട്ട് ലക്നൗ ആണുള്ളത് നിന്നും ഏകദേശം അഞ്ചുമണിക്ക് ഉണ്ടായിരിക്കും Railway Station പ്രയാഗ് രാജിൽ നല്ലൊരു റെയിൽവേ സ്റ്റേഷൻ ഉണ്ട്… കുംഭ മേളക്കായി , ട്രെയിനുകൾ ക്രമീകരിച്ചിട്ടുണ്ട്…IRCTC Next Generation eTicketing System Bus Stand
പ്രയാഗ്‌രാജ് – എവിടെ ?
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ചെറിയ നഗരമാണ് പ്രയാഗ്‌രാജ്. ത്രിവേണി സംഗമം നിലനിൽക്കുന്ന നഗരം എന്ന നിലയ്ക്ക് കുംഭമേളയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള നഗരമാണ് പ്രയാഗ് ഗംഗ യമുന സരസ്വ എന്നീ മൂന്ന് നദികൾ ഒത്തുചേരുന്ന ഈ നഗരത്തിലാണ് ഈ ത്രിവേണി സംഗമത്തിലാണ് കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട സ്നാനങ്ങൾ നടക്കുന്നത്.
പ്രയാഗ്‌രാജ് – എവിടെ ? Read More »
