history

പ്രയാഗ്‌രാജ് – എവിടെ ?

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ചെറിയ നഗരമാണ് പ്രയാഗ്‌രാജ്. ത്രിവേണി സംഗമം നിലനിൽക്കുന്ന നഗരം എന്ന നിലയ്ക്ക് കുംഭമേളയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള നഗരമാണ് പ്രയാഗ് ഗംഗ യമുന സരസ്വ എന്നീ മൂന്ന് നദികൾ ഒത്തുചേരുന്ന ഈ നഗരത്തിലാണ് ഈ ത്രിവേണി സംഗമത്തിലാണ് കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട സ്നാനങ്ങൾ നടക്കുന്നത്.

പ്രയാഗ്‌രാജ് – എവിടെ ? Read More »

ഭാരതത്തിലെ സന്യാസി പരമ്പര: ആഖ്യാനം, അഖാഡകളുടെ പ്രാധാന്യം

ഭാരതത്തിന്റെ സന്യാസി പരമ്പര ഹിന്ദുമതത്തിന്റെ ആത്മീയ, തപസ്സ്വീതയുടെ ഏറ്റവും പ്രാചീനവും ശക്തിയുള്ളതുമായ ഘടകമാണ്. ജഗദ് ഗുരു ആദി ശങ്കരാചാര്യൻ സ്ഥാപിച്ച ദശനാമി സമ്പ്രദായം ഈ സന്യാസി പരമ്പരയുടെ പ്രധാന ഘടകമാണ്. ഈ സമ്പ്രദായത്തിൽപ്പെട്ട 13 അഖാഡകൾ ഹിന്ദു ധർമ്മത്തിന്റെ സംരക്ഷകരായി നിലകൊള്ളുന്നു, പ്രത്യേകിച്ച് കുംഭമേള പോലുള്ള ആത്മീയ ഉത്സവങ്ങളിൽ അവ പ്രധാന പങ്ക് വഹിക്കുന്നു. നാഗ സന്യാസിമാർ ഉൾപ്പെടെയുള്ള സന്യാസിമാർ ധ്യാനം, തപസ്സു, ശാസ്ത്രപഠനം ആയുധ പരിശീലനം എന്നിവയലയിലൂടെ ധർമ്മ സംരക്ഷണ ചെയ്യുന്നു ദശനാമി സമ്പ്രദായം ഹിന്ദുമതത്തിലെ

ഭാരതത്തിലെ സന്യാസി പരമ്പര: ആഖ്യാനം, അഖാഡകളുടെ പ്രാധാന്യം Read More »

പ്രയാഗ് രാജിന്റെയും പ്രാധാന്യം

പ്രയാഗ് രാജിന്റെയും പ്രാധാന്യം ഉപസംഹാരം പ്രയാഗ് രാജ് കുംഭമേളക്ക് വേദിയാകുന്നത് അതിന്റെ മതപരവും ആദ്ധ്യാത്മികവുമായ മഹത്വം കൊണ്ടും ചരിത്രപരമായ ഉത്ഭവം കൊണ്ടും അത്യന്തം പ്രസക്തമാണ്. ഓരോ കുംഭമേളയിലും ഇവിടെ സ്നാനം ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ അനുഭവം എന്ന് ഭക്തർ വിശ്വസിക്കുന്നു. 🕉🙏

പ്രയാഗ് രാജിന്റെയും പ്രാധാന്യം Read More »

എന്താണ് കുംഭമേള?

ഒരു വലിയ ഉത്സവം, പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് 45 കോടി ആൾക്കാരെ! 45 ദിവസം നീണ്ടുനിൽക്കുന്ന പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ ഇപ്രാവശ്യം പങ്കെടുത്തത് 45 കോടിയോളം ആൾക്കാർ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജനങ്ങൾ കുംഭമേളയിലേക്ക് പ്രവഹിയ്ക്കും. ഭാരതത്തിലെ നാല് പുണ്യ സ്ഥലങ്ങളിൽ ആണ് കുംഭമേള നടക്കാറ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രയാഗ് രാജിലെ കുംഭമേള. ഉജ്ജയിൻ, ഹരിദ്വാർ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കാറ്. 144 വർഷത്തിലൊരിക്കൽ മഹാകുംഭമേള, 12 വർഷത്തിലൊരിക്കൽ പൂർണ്ണ കുംഭമേള, ആറു വർഷത്തിലൊരിക്കൽ

എന്താണ് കുംഭമേള? Read More »

അഖാഡ

ശാസ്ത്രം പ്രചരിപ്പിക്കുന്നവർ മാത്രം ഉണ്ടായത് കൊണ്ട് ധർമ്മം നിലനിർത്താനാവില്ല, ശാസ്ത്രം പ്രചരിപ്പിക്കുന്നവരെ സംരക്ഷിക്കുന്നതും ധർമ്മം തന്നെയാണ് എന്ന് ശങ്കരാചാര്യർ നമുക്ക് കാട്ടിത്തന്നു. സമാജത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച് ശാസ്ത്രം പ്രചരിപ്പിച്ച സന്യാസിമാരെ സംരക്ഷിക്കാൻ സമാജത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച സന്യാസിമാരെ തന്നെ തയ്യാറാക്കുക എന്ന ലക്‌ഷ്യം വച്ചാണ് അഖാഡ എന്ന സമ്പ്രദായം സനാതന ധർമ്മത്തിൽ ഉടലെടുത്തത്. ഭാരതത്തെ അഖണ്ഡമാക്കാൻ അഖാഡകൾ സ്ഥാപിക്കപ്പെട്ടു. ശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കുന്ന സന്യാസിമാരെപോലെ തന്നെ ശാസ്ത്രത്തോടൊപ്പം ശാസ്ത്രത്തിനും പ്രാധാന്യം കൊടുക്കുന്ന സന്യാസിമാർ ഉണ്ടായി.

അഖാഡ Read More »