Namami Shankaram

ശങ്കര ജയന്തി: കാലടിയിലെ ആഘോഷങ്ങളും ആചാരങ്ങളും

ശ്രീ ആദി ശങ്കരാചാര്യർ (Adi Shankaracharya) ഹിന്ദുമതത്തിന്റെ മഹാനായ ദാർശനികനായും, വേദാന്തത്തിന്റെ പ്രസ്താവകനായും, സന്യാസി സമ്പ്രദായത്തിന്റെ പുനരുജ്ജീവകനായും അറിയപ്പെടുന്നു. ശങ്കര ജയന്തി, ശങ്കരാചാര്യരുടെ ജന്മദിനം, ശ്രീ കാഞ്ചി കാമകോടി പീഠം, ശ്രീ ശൃംഗേരി മഠം കാലടി ശ്രീ കൃഷ്ണ ക്ഷേത്രം മറ്റു അനേകം സാംസ്‌ക്കാരിക സങ്കടനകൾ ചേർന്ന് വലിയ ആഘോഷങ്ങളോടുകൂടി നടത്തപ്പെടുന്നു. കാലടി, കൊച്ചിയ്ക്ക് സമീപമുള്ള ഒരു ചെറിയ ഗ്രാമം, ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായി വിശ്വപ്രസിദ്ധമാണ്. എല്ലാ വർഷവും വൈശാഖ മാസത്തിലെ (അപ്രിൽ-മേയ്) ശുക്ല പഞ്ചമി ദിനം […]

ശങ്കര ജയന്തി: കാലടിയിലെ ആഘോഷങ്ങളും ആചാരങ്ങളും Read More »

ആദി ശങ്കരൻ: ഭാരതീയ ആത്മീയതയുടെ ശാശ്വത ദീപസ്തംഭം

ഇന്ത്യ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ആദരണീയനും പ്രശസ്തനുമായ സന്യാസിയാണ് ആദി ശങ്കരൻ … ഓരോ നൂറ്റാണ്ടിലും, ആ നൂറ്റാണ്ടിലെ പല പ്രശ്നങ്ങൾക്ക് പരിഹാരം എന്ന രീതിയിൽ , ശങ്കരൻ പ്രസക്തനായതിനാലാണ് ഇത് സംഭവിച്ചത്. രാജ്യം ഒരു ധർമ്മ മൂല്യത്തകർച്ച നേരിടേണ്ടി വരുമ്പോഴെല്ലാം, തത്ത്വചിന്തയിലെ സമഗ്രമായ ബുദ്ധിയിലൂടെ ശങ്കരൻ ഒരു വഴി വിളക്കായി മാറുന്നു. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിച്ചാൽ ആധുനിക കാലഘട്ടം മറ്റേതൊരു മുൻ നൂറ്റാണ്ടുകളിൽ നിന്നും വളരെ വ്യത്യസ്തമല്ല. ഉദാഹരണത്തിന്, ഞങ്ങൾ ദേശീയ

ആദി ശങ്കരൻ: ഭാരതീയ ആത്മീയതയുടെ ശാശ്വത ദീപസ്തംഭം Read More »