ശങ്കര ജയന്തി: കാലടിയിലെ ആഘോഷങ്ങളും ആചാരങ്ങളും
ശ്രീ ആദി ശങ്കരാചാര്യർ (Adi Shankaracharya) ഹിന്ദുമതത്തിന്റെ മഹാനായ ദാർശനികനായും, വേദാന്തത്തിന്റെ പ്രസ്താവകനായും, സന്യാസി സമ്പ്രദായത്തിന്റെ പുനരുജ്ജീവകനായും അറിയപ്പെടുന്നു. ശങ്കര ജയന്തി, ശങ്കരാചാര്യരുടെ ജന്മദിനം, ശ്രീ കാഞ്ചി കാമകോടി പീഠം, ശ്രീ ശൃംഗേരി മഠം കാലടി ശ്രീ കൃഷ്ണ ക്ഷേത്രം മറ്റു അനേകം സാംസ്‌ക്കാരിക സങ്കടനകൾ ചേർന്ന് വലിയ ആഘോഷങ്ങളോടുകൂടി നടത്തപ്പെടുന്നു. കാലടി, കൊച്ചിയ്ക്ക് സമീപമുള്ള ഒരു ചെറിയ ഗ്രാമം, ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായി വിശ്വപ്രസിദ്ധമാണ്. എല്ലാ വർഷവും വൈശാഖ മാസത്തിലെ (അപ്രിൽ-മേയ്) ശുക്ല പഞ്ചമി ദിനം […]
ശങ്കര ജയന്തി: കാലടിയിലെ ആഘോഷങ്ങളും ആചാരങ്ങളും Read More »



