News

എന്താണ് കുംഭമേള?

ഒരു വലിയ ഉത്സവം, പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് 45 കോടി ആൾക്കാരെ! 45 ദിവസം നീണ്ടുനിൽക്കുന്ന പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ ഇപ്രാവശ്യം പങ്കെടുത്തത് 45 കോടിയോളം ആൾക്കാർ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജനങ്ങൾ കുംഭമേളയിലേക്ക് പ്രവഹിയ്ക്കും. ഭാരതത്തിലെ നാല് പുണ്യ സ്ഥലങ്ങളിൽ ആണ് കുംഭമേള നടക്കാറ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രയാഗ് രാജിലെ കുംഭമേള. ഉജ്ജയിൻ, ഹരിദ്വാർ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കാറ്. 144 വർഷത്തിലൊരിക്കൽ മഹാകുംഭമേള, 12 വർഷത്തിലൊരിക്കൽ പൂർണ്ണ കുംഭമേള, ആറു വർഷത്തിലൊരിക്കൽ […]

എന്താണ് കുംഭമേള? Read More »

അഖാഡ

ശാസ്ത്രം പ്രചരിപ്പിക്കുന്നവർ മാത്രം ഉണ്ടായത് കൊണ്ട് ധർമ്മം നിലനിർത്താനാവില്ല, ശാസ്ത്രം പ്രചരിപ്പിക്കുന്നവരെ സംരക്ഷിക്കുന്നതും ധർമ്മം തന്നെയാണ് എന്ന് ശങ്കരാചാര്യർ നമുക്ക് കാട്ടിത്തന്നു. സമാജത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച് ശാസ്ത്രം പ്രചരിപ്പിച്ച സന്യാസിമാരെ സംരക്ഷിക്കാൻ സമാജത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ച സന്യാസിമാരെ തന്നെ തയ്യാറാക്കുക എന്ന ലക്‌ഷ്യം വച്ചാണ് അഖാഡ എന്ന സമ്പ്രദായം സനാതന ധർമ്മത്തിൽ ഉടലെടുത്തത്. ഭാരതത്തെ അഖണ്ഡമാക്കാൻ അഖാഡകൾ സ്ഥാപിക്കപ്പെട്ടു. ശാസ്ത്രത്തിനു പ്രാധാന്യം കൊടുക്കുന്ന സന്യാസിമാരെപോലെ തന്നെ ശാസ്ത്രത്തോടൊപ്പം ശാസ്ത്രത്തിനും പ്രാധാന്യം കൊടുക്കുന്ന സന്യാസിമാർ ഉണ്ടായി.

അഖാഡ Read More »

ആദി ശങ്കരൻ: ഭാരതീയ ആത്മീയതയുടെ ശാശ്വത ദീപസ്തംഭം

ഇന്ത്യ ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ആദരണീയനും പ്രശസ്തനുമായ സന്യാസിയാണ് ആദി ശങ്കരൻ … ഓരോ നൂറ്റാണ്ടിലും, ആ നൂറ്റാണ്ടിലെ പല പ്രശ്നങ്ങൾക്ക് പരിഹാരം എന്ന രീതിയിൽ , ശങ്കരൻ പ്രസക്തനായതിനാലാണ് ഇത് സംഭവിച്ചത്. രാജ്യം ഒരു ധർമ്മ മൂല്യത്തകർച്ച നേരിടേണ്ടി വരുമ്പോഴെല്ലാം, തത്ത്വചിന്തയിലെ സമഗ്രമായ ബുദ്ധിയിലൂടെ ശങ്കരൻ ഒരു വഴി വിളക്കായി മാറുന്നു. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിച്ചാൽ ആധുനിക കാലഘട്ടം മറ്റേതൊരു മുൻ നൂറ്റാണ്ടുകളിൽ നിന്നും വളരെ വ്യത്യസ്തമല്ല. ഉദാഹരണത്തിന്, ഞങ്ങൾ ദേശീയ

ആദി ശങ്കരൻ: ഭാരതീയ ആത്മീയതയുടെ ശാശ്വത ദീപസ്തംഭം Read More »